Wednesday, September 26, 2012

ജീവിതം ഒരു നാണയം

ജീവിതം ഒരു നാണയം 
ഒരുവശം ശൂന്യവും
മറുവശം പൂര്‍ണ്ണവും
സത്യവും മിഥ്യയും
സുഖവും ദു:ഖവും
മധുരവും കയ്പും
ജനനം മരണം
ഇരുളും വെളിച്ചവും
സ്വാതന്ത്യം അടിമത്തം
കര്‍മ്മം സാര്‍ത്ഥകം
മരണം നിരര്‍ത്ഥകം
നശ്വരം ശരീരം
അനശ്വരം ആത്മാവ്
വികാരം അടിമത്തം
നിസ്സംഗം നിര്‍വാണം
അനുഭൂതി സുഷുപ്തി

No comments:

Post a Comment