Tuesday, January 3, 2012

പ്രകൃതി സുന്ദരം


പ്രകൃതി സുന്ദരം
മനുഷ്യന്‍ മനോഹരം
മനുഷ്യസൃഷ്ടി 
അതിമനോഹരം
പ്രകൃതിയില്‍ ജീവനും
ജീവിതത്തില്‍ മരണവും
സൃഷ്ടിക്കുന്തോറും
വര്‍ദ്ധിക്കുന്നുസൗന്ദര്യം
പ്രകൃതിയെക്കാള്‍
സൗന്ദര്യം ജീവിതത്തിന്
ജീവിതത്തെക്കാള്‍
സൗന്ദര്യം മരണത്തിന്
മഴയെക്കാള്‍ സൗന്ദര്യം
അരുവികള്‍ക്ക്
അരുവികളെക്കാള്‍ 
പുഴകള്‍ക്ക്
പുഴയെക്കാള്‍ കടലിനും
ഭൂമി പ്രപഞ്ചം ബ്രഹ്മം

No comments:

Post a Comment