Friday, January 6, 2012

നീ തന്നെ


അതും ഇതും
രക്ഷകനും രക്ഷിതാവും
ഭയവും അഭയവും
സൃഷ്ടിയും സംഹാരവും
കര്‍മവും കര്‍മഫലവും
ചിന്തയും പ്രവൃത്തിയും
ഉര്‍ജസ്വലനും അലസനും
ഉണര്‍വും ഉറക്കവും
കാര്യവും കാരണവും
ചോദ്യവും ഉത്തരവും
തെറ്റും ശരിയും
പറഞ്ഞതും കേട്ടതും
ആശയും നിരാശയും
അഭിമാനവും അപമാനവും
ശരീരവും ആത്മാവും
ജനനവും മരണവും
നീ തന്നെ!

No comments:

Post a Comment