Wednesday, December 28, 2011

വഴി

വഴി, ഇടവഴി
നടവഴി, അടഞ്ഞവഴി
പലവഴി, പോംവഴി
കുറുക്കുവഴി, കുറിയവഴി
വളഞ്ഞവഴി, കുഴഞ്ഞവഴി
പിഴച്ചവഴി, കുഴച്ചവഴി
നശിച്ചവഴി, ചതിച്ചവഴി
ശരിവഴി, നേര്‍വഴി
തലവഴി, ഒഴിഞ്ഞവഴി
അതുവഴി, ഇതുവഴി
വേറൊരുവഴി, വന്നവഴി
നിന്റെ വഴി, എന്റെ വഴി
പെരുവഴി, തടഞ്ഞവഴി
വിജനവഴി, മരണവഴി
പോയവഴി, അവസാനവഴി

No comments:

Post a Comment