Wednesday, December 28, 2011

ഓര്‍ക്കുക

നന്മ,
മനുഷ്യനെ ദൈവമാക്കുന്നത്
വിശ്വാസം,
ആത്മാവിനെ ഉണര്‍ത്തുന്നത്
ശ്വസനം,
ജീവനെ അറക്കിട്ടുറപ്പിക്കുന്നത്.
ആഗ്രഹം,
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്
ഉറക്കം,
സ്വപ്‌നങ്ങള്‍ കാണുന്നതിന്

ജീവിതം,
അനിശ്ചിതമായ സഞ്ചാരം
മരണം,
സുനിശ്ചിതമായ ലക്ഷ്യം

No comments:

Post a Comment